ETV Bharat / bharat

ജെഎൻയു ആക്രമണം; അന്വേഷണത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചതായി വൈസ് ചാൻസലർ - ഡിസംബർ അഞ്ച്

ഡിസംബർ അഞ്ചിന് ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 35ഓളം പേർക്കാണ് പരിക്കേറ്റത്.

Jawaharlal Nehru University voilence  JNU attack  JNU forms panel  JNU forms panel  Violence on campus  Aishe Ghosh  Vice-Chancellor M Jagadesh Kumar  ജെഎൻയു ആക്രമണം  അഞ്ചംഗ കമ്മിറ്റി  ജെഎൻയു വൈസ് ചാൻസലർ  ഡിസംബർ അഞ്ച്  മുഖംമൂടിധാരികൾ
ജെഎൻയു ആക്രമണം; അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന് ജെഎൻയു വൈസ് ചാൻസലർ
author img

By

Published : Jan 9, 2020, 3:08 PM IST

ന്യൂഡൽഹി: ജെഎൻയുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന് വൈസ് ചാൻസലർ എം ജഗദേശ് കുമാർ. ഡിസംബർ അഞ്ചിന് യൂണിവേഴ്സിറ്റിയിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 35ഓളം പേർക്കാണ് പരിക്കേറ്റത്. മുഖംമൂടിധാരികളായ ആളുകൾ ക്യാമ്പസിൽ കയറുകയും വിദ്യാർഥികളെ തല്ലിച്ചതക്കുകയുമായിരുന്നു.

ന്യൂഡൽഹി: ജെഎൻയുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന് വൈസ് ചാൻസലർ എം ജഗദേശ് കുമാർ. ഡിസംബർ അഞ്ചിന് യൂണിവേഴ്സിറ്റിയിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 35ഓളം പേർക്കാണ് പരിക്കേറ്റത്. മുഖംമൂടിധാരികളായ ആളുകൾ ക്യാമ്പസിൽ കയറുകയും വിദ്യാർഥികളെ തല്ലിച്ചതക്കുകയുമായിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL17
DL-JNU-PROBE PANEL
JNU forms panel to probe Jan 5 violence on campus: VC
         New Delhi, Jan 9 (PTI) The Jawaharlal Nehru University has formed a five-member committee to probe the January 5 violence on the campus that had left around 35 people injured, and recommend measures to ensure safety of students, Vice Chancellor M Jagadesh Kumar said on Thursday.
         The panel will also probe lapses, if any, in security, Kumar told PTI.
         A group of masked people armed with sticks and rods attacked students and teachers and damaged property on the campus on Sunday, prompting the university administration to call in the police.
         At least 35 people, including JNU Students' Union president Aishe Ghosh, were injured in the violence. They were admitted to AIIMS Trauma Centre and discharged on Monday. PTI GJS GVS
ABH
ABH
01091203
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.