ETV Bharat / bharat

അതിര്‍ത്തിയില്‍ സ്‌ഫോടനം:  ജവാന് വീരമൃത്യു - അഖ്‌നോര്‍

സൈനികര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതിര്‍ത്തിയില്‍ സ്‌ഫോടനം: ഒരു ജവാന് വീരമൃത്യു
author img

By

Published : Nov 17, 2019, 7:40 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അഖ്‌നോര്‍ സെക്‌ടറിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പല തവണ പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് അഖ്‌നോറിലെ സ്‌ഫോടനം.

Intro:Body:

https://www.etvbharat.com/english/national/breaking-news/jk-one-dead-two-army-personnel-injured-in-ied-blast/na20191117172621661

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.