ETV Bharat / bharat

ജാര്‍ഖണ്ഡില്‍ 574 പുതിയ കൊവിഡ് രോഗികള്‍ - കൊവിഡ് വാര്‍ത്തകള്‍

8,167 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Jharkhand covid update  covid latest news  കൊവിഡ് വാര്‍ത്തകള്‍  ജാര്‍ഖണ്ഡ് വാര്‍ത്തകള്‍
ജാര്‍ഖണ്ഡില്‍ 574 പുതിയ കൊവിഡ് രോഗികള്‍
author img

By

Published : Oct 12, 2020, 3:34 AM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ 574 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 92,525 ആയി. ഇതില്‍ 83,571 രോഗമുക്തി നേടിയിട്ടുണ്ട്. 8,167 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മൂന്ന് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 816 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.