ശ്രീനഗർ: പുതിയ തൊഴിൽ നയം ജമ്മു കശ്‌മീരിലെ തൊഴിലില്ലായ്‌മ പ്രശ്‌നം അഞ്ച് വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന് ലെഫ്. ഗവർണർ മനോജ് സിൻഹ. ശ്രീനഗറിൽ സംഘടിപ്പിച്ച 'യൂത്ത് എൻഗേജ്‌മെന്‍റ് ആൻഡ് ഔട്ട് റീച്ച്' ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരും ജമ്മു കശ്‌മീരിലെ ഭരണകൂടവും ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഭാഗമായി ഇന്ത്യയിലെ മുപ്പതോളം പ്രശസ്‌ത കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും ശ്രീനഗർ സന്ദർശിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ തൊഴിലില്ലായ്‌മ ഇല്ലാതാവും: ജമ്മു കശ്‌മീർ ലെഫ്. ഗവർണർ - ശ്രീനഗർ
ശ്രീനഗറിൽ സംഘടിപ്പിച്ച 'യൂത്ത് എൻഗേജ്‌മെന്‍റ് ആൻഡ് ഔട്ട് റീച്ച്' ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![അഞ്ച് വർഷത്തിനുള്ളിൽ തൊഴിലില്ലായ്‌മ ഇല്ലാതാവും: ജമ്മു കശ്‌മീർ ലെഫ്. ഗവർണർ Unemployment in Jammu and Kashmir Manoj Sinha ലെഫ്. ഗവർണർ മനോജ് സിൻഹ ജമ്മു കശ്‌മീർ ശ്രീനഗർ ജമ്മു കശ്‌മീരിലെ തൊഴിലില്ലായ്‌മ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9381525-1024-9381525-1604147397645.jpg?imwidth=3840)
അഞ്ച് വർഷത്തിനുള്ളിൽ തൊഴിലില്ലായ്‌മ ഇല്ലാതാവും: ജമ്മു കശ്‌മീർ ലെഫ്. ഗവർണർ