ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 217 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,20,744 കടന്നു. 1,880 പേര്‍ മരിച്ചു. 101 പേര്‍ക്ക് കശ്മീരിലും 116 പേര്‍ക്ക് ജമ്മു ഡിവിഷനിലുമാണ് രോഗം സ്ഥിരീകരിച്ചത്. ജമ്മുവില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 77 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 3,034 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,15,830 പേര്‍ രോഗമുക്തരായി.
ജമ്മു കശ്മീരില്‍ 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,20,744 കടന്നു. 1,880 പേര്‍ മരിച്ചു. 101 പേര്‍ കശ്മീരിലും 116 പേര്‍ക്ക് ജമ്മു ഡിവിഷനിലുമാണ് രോഗം സ്ഥിരീകരിച്ചത്
![ജമ്മു കശ്മീരില്‍ 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Jammu Kashmir covid update Jammu Kashmir ജമ്മു കശ്മീര്‍ കൊവിഡ് കൊവിഡ് രോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10062204-244-10062204-1609337293504.jpg?imwidth=3840)
ജമ്മു കശ്മീരില്‍ 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു