ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ജെയ്ഷെ മുഹമ്മദ് പ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ബഷീർ അഹമദ് ബീഗിനെയാണ് അറസ്റ്റ് ചെയ്തത്. ബാരാമുള്ളയിലെ ചന്ദൂസ പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബഷീർ അഹമദ് ബീഗ് അറസ്റ്റിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും എകെ 47 റൈഫിളും വെടിമരുന്നുകളും പിടികൂടി. ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാരാമുള്ളയിൽ ജെയ്ഷെ മുഹമ്മദ് പ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു - Jaish militant
ബഷീർ അഹമദ് ബീഗിനെയാണ് അറസ്റ്റ് ചെയ്തത്. ബാരാമുള്ളയിലെ ചന്ദൂസ പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബഷീർ അഹമദ് ബീഗ് അറസ്റ്റിലാകുന്നത്.
![ബാരാമുള്ളയിൽ ജെയ്ഷെ മുഹമ്മദ് പ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു ബാരാമുള്ള ജെയ്ഷെ മുഹമ്മദ് സുരക്ഷാസേന എകെ 47 റൈഫിൾ Jaish militant Baramulla](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6722414-746-6722414-1586417687716.jpg?imwidth=3840)
ബാരാമുള്ളയിൽ ജെയ്ഷെ മുഹമ്മദ് പ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു