ETV Bharat / bharat

കശ്‌മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം പൊലീസ് തകര്‍ത്തു - terrorist hideout latest news

തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന രേഖകളും വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

ഒളിത്താവളം
author img

By

Published : Nov 3, 2019, 7:37 PM IST

ജമ്മുകശ്‌മീര്‍: സോപോറിലെ ബ്രാത്തില്‍ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തതായി കശ്‌മീര്‍ പൊലീസ്. പരിശോധനക്കിടെ ഇവിടെ നിന്നും തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന രേഖകളും വസ്തുക്കളും കണ്ടെടുത്തു.

ഭീകരരുടെ താവളം സംബന്ധിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/j-k-police-bust-terrorist-hideout-in-sopore-recover-incriminating-materials20191103185137/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.