ETV Bharat / bharat

പാക് വെടിവയ്പ്പ്; ജമ്മുവിൽ ഒരു ജവാൻ കൊല്ലപ്പെട്ടു

സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഭീകരർ ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു.

പാക് വെടിവയ്പ്പിൽ ജമ്മുവിൽ ഒരു ജവാൻ കൊല്ലപ്പെട്ടു
author img

By

Published : Mar 24, 2019, 4:31 PM IST

പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഇതോടെ ഒരാഴ്ച്ചക്കിടെ പാക് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം രണ്ടായി.

രാജസ്ഥാൻ സ്വദേശിയായ ഹരി വാക്കറാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അതിർത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്ഥാൻ നടത്തിയ തുടർച്ചയായ വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഭീകരർ ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കിക്കൊണ്ടാണ് പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

Intro:Body:

Poonch (Jammu and Kashmir) [India], Mar 24 (ANI): An Army jawan who was critically injured on Saturday in ceasefire violation by Pakistan in Poonch sector has succumbed to his injuries, army officials said on Sunday.

Army Jawan Hari Waker, a resident of Rajasthan, suffered injuries in the ceasefire violation and was shifted to Army Hospital where he died.

On Saturday, Pakistan had violated ceasefire in Poonch district at around 5:30 pm.

More details are awaited. (ANI)

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.