ശ്രീനഗർ: ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി. 20 വയസുകാരനായ ഫരിയാദ് അലിയാണ് അറസ്റ്റിലായത്. ബാലക്കോട്ടിലെ നിയന്ത്രണരേഖയിൽ നിന്ന് ഞായറാഴ്‌ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.മെന്ദാർ പൊലീസ് ഫരിയാദ് അലിയെ ചോദ്യം ചെയ്‌ത് വരുന്നു.
ഇന്ത്യയിൽ അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി - ബാലക്കോട്ട്
അറസ്റ്റ് ചെയ്‌ത ഫരിയാദ് അലിയെ മെന്ദാർ പൊലീസ് ചോദ്യം ചെയ്‌ത് വരുന്നു.
![ഇന്ത്യയിൽ അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി ഇന്ത്യയിൽ അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി Pak national to police Indian Army hands over apprehended Pak national to police ബാലക്കോട്ട് balakot](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6362157-213-6362157-1583848676176.jpg?imwidth=3840)
ഇന്ത്യയിൽ അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി