ETV Bharat / bharat

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ

author img

By

Published : Aug 3, 2020, 3:26 PM IST

കൊവിഡ്‌ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് രവിശങ്കർ പ്രസാദ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.

1
1

ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ്‌ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ശനിയാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് രവിശങ്കർ പ്രസാദ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഇല്ല. കൊവിഡ്‌ സ്ഥിരീകരിച്ചതായും ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും അമിത് ഷാ ട്വിറ്ററിലൂടെ ഞായറാഴ്ചയാണ് അറിയിച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.