ന്യൂഡല്‍ഹി: ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറകളാണ് സെപ്റ്റംബർ അഞ്ചിന് ചിത്രങ്ങൾ പകർത്തിയത്.
![ISRO shared pictures taken by Chandrayaan-2's Orbiter High Resolution Camera. ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറകളാണ് ചിത്രങ്ങൾ പകർത്തിയത് ന്യൂഡല്‍ഹി ചാന്ദ്രയാന്‍-2 ISRO shared pictures taken by Chandrayaan-2's Orbiter High Resolution Camera ISRO shared pictures taken by Chandrayaan-2 Orbiter ഐഎസ്ആര്‍ഒ](https://etvbharatimages.akamaized.net/etvbharat/prod-images/gu_0510newsroom_1570224155_761.png)
നിരവധി ചെറിയ ഗർത്തങ്ങളും പാറകളും വ്യക്തമായി കാണാവുന്ന ചിത്രങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ടോപ്പോഗ്രാഫിക് പഠനത്തിന് ഉതകുന്നതാണ് പുതിയതായി ലഭിച്ച ചിത്രങ്ങളെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രയാൻ2 ദൗത്യത്തിലൂടെ, ചന്ദ്രന്‍റെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണധ്രുവത്തിന്‍റെ രഹസ്യങ്ങൾ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
![ISRO shared pictures taken by Chandrayaan-2's Orbiter High Resolution Camera. ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറകളാണ് ചിത്രങ്ങൾ പകർത്തിയത് ന്യൂഡല്‍ഹി ചാന്ദ്രയാന്‍-2 ISRO shared pictures taken by Chandrayaan-2's Orbiter High Resolution Camera ISRO shared pictures taken by Chandrayaan-2 Orbiter ഐഎസ്ആര്‍ഒ](https://etvbharatimages.akamaized.net/etvbharat/prod-images/guj_0510newsroom_1570224155_761.png)