ETV Bharat / bharat

മാവോയിസ്റ്റ് ഭീഷണി; ഗുജറാത്തി എക്സ്പ്രസിന് സുരക്ഷ ശക്തമാക്കി - മാവോയിസ്റ്റ് ബോംബ് ഭീഷണി

12859/60 ഗുജറാത്തി എക്‌സ്പ്രസ് മാവോയിസ്റ്റകുള്‍ ബോംബ് വെക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്‍ക്കത്തയേയും മുബൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനാണിത്.

മാവോയിസ്റ്റ് ബോംബ് ഭീഷണി: ഹൗറ-മുബൈ റെയില്‍ റൂട്ടില്‍ സുരക്ഷ ശക്തം
author img

By

Published : Oct 10, 2019, 11:39 PM IST

റായ്പൂര്‍: മാവോയിസ്റ്റ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹൗറ-മുബൈ റെയില്‍വെ റൂട്ടില്‍ സുരക്ഷ ശക്തമാക്കി. 12859/60 ഗുജറാത്തി എക്‌സ്പ്രസിന് മാവോയിസ്റ്റുകള്‍ ബോംബ് വെക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്‍ക്കത്തയേയും മുബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനാണിത്. റിപ്പേര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ഡിആര്‍എം തന്മയ് മുഖോപദ്യായ ഇടിവി ഭാരതിനോട് പറഞ്ഞു. ചാക്ര്‍താദാര് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധകൊടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലമായതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ പ്ലാറ്റ്ഫോമിലും മറ്റുമായി വിന്യസിച്ചിട്ടുണ്ട്. സിവില്‍ ഡ്രസിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Intro: रायपुर रायपुर से गुजरने वाली गीतांजलि एक्सप्रेस नक्सलियों के निशाने पर हैं इसकी जानकारी खुफिया रिपोर्ट के माध्यम से मिली है झारखंड में रायपुर से गुजरने वाले गीतांजलि एक्सप्रेस को नक्सली टारगेट कर सकते हैं खुफिया को इसकी भनक लगी है उसके बाद ऐतिहात के तौर पर आरपीएफ जीआरपी और जिला पुलिस बल ने रेलवे ट्रैक की सुरक्षा संभाल ली है

Body: वहीं अगर रायपुर रेल मंडल की बात की जाए तो संवेदनशील इलाकों में रेलवे ने रेलवे ट्रैक और रात में चलने वाली ट्रेनों में आरपीएफ की सुरक्षा व्यवस्था बढ़ा दी है जिससे नक्सली इसी तरह की वारदात या घटना को अंजाम ना दे सके नक्सलियों ने गीतांजलि एक्सप्रेस को टारगेट करने की बात चक्रधरपुर रेल मंडल में कही है

Conclusion:जिसे देखते हुए महालीमुरम राजखरसावां सेक्शन से ट्रेन धीमी रफ्तार से गुजर रही है ट्रेन के आगे आगे इंजन में मालगाड़ी को भी दौड़ाया जा रहा है साथ ही लोगों का सहायक पायलट को अलर्ट किया गया है उक्त क्षेत्र में गैंगमैन लगातार रेल ट्रैक पर गस्त कर रहे हैं खुफिया ने रिपोर्ट दी है कि नक्सली 11 अक्टूबर तक गीतांजलि एक्सप्रेस को नुकसान पहुंचाने का टारगेट रखें नक्सली धमकी के बाद चक्रधरपुर रेल मंडल अलर्ट हो गया है इस दौरान नक्सली ट्रेन को नुकसान पहुंचाने के साथ ही रेलवे ट्रैक पर भी वारदात कर सकते हैं गीतांजलि एक्सप्रेस मुंबई के सीएसएमटी से बंगाल के हावड़ा तक सफर करती है इस दौरान झारखंड में इसके चक्रधरपुर और टाटानगर में ठहराव होता है

बाइट तन्मय मुखोपाध्याय सीनियर डीसीएम रेलवे रायपुर

रितेश तंबोली ईटीवी भारत रायपुर
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.