ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 49,391 ആയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 33,514 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും 1,694 മരണമാണ് റിപ്പോർട്ട് ചെയ്‌തതെന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തതെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം രാജ്യത്ത് 14,182 പേരാണ് രോഗത്തിൽ നിന്ന് മുക്തി നേടിയത്. മഹാരാഷ്‌ട്രയിൽ 15,525 കൊവിഡ് കേസുകളും ഗുജറാത്തിൽ 6,245 കേസുകളുമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതർ അരലക്ഷത്തിലേക്ക് - മഹാരാഷ്‌ട്ര
33,514 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 49300 കടന്നു