മുംബൈ: മഹാരാഷ്ട്രയിൽ അജംഗാവോൺ ഗ്രാമത്തിന് സമീപം ഇന്ത്യൻ ഓയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം ഉയർന്നിരുന്നു.