ETV Bharat / bharat

ഉള്‍ക്കടലില്‍ ഒറ്റപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി - ഇന്ത്യൻ കോസ്റ്റ് ഗാർഡ്

മത്സ്യബന്ധന ബോട്ടായ കൃഷ്ണ കന്യയിൽ കുടുങ്ങിക്കിടന്ന 15 മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്.

Indian Coast Guard  fishermen stranded  ship Vijaya  IFB Krishna Kanhaiya  കൃഷ്ണ കന്യ  വടക്കൻ ബംഗാൾ ഉൾക്കടൽ  ഇന്ത്യൻ കോസ്റ്റ് ഗാർഡ്  കോസ്റ്റ് ഗാർഡ്
കുടുങ്ങിക്കിടന്ന 15 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
author img

By

Published : Jul 12, 2020, 9:59 PM IST

കൊൽക്കത്ത: വടക്കൻ ബംഗാൾ ഉൾക്കടലിൽ ബോട്ടിൽ കുടുങ്ങിക്കിടന്ന 15 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പരുക്കൻ കടലിൽ മത്സ്യബന്ധന ബോട്ടായ കൃഷ്ണ കന്യക്ക് തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളി ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചു. ഡി.ഐ.ജി വിജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.