ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 14,256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,39,684 ആയി. രോഗമുക്തരായവരുടെ ആകെ എണ്ണം 10,300,838 ആണ്. 152 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,53,184 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,85,662 ആയി. രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 13,90,592 ആണ്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങൾ കേരളവും (70,624) മഹാരാഷ്‌ട്രയു(46,146)മാണ്.
ഇന്ത്യയിൽ 14,256 പേർക്ക് കൂടി കൊവിഡ് - കൊറോണ ഇന്ത്യ പുതിയ വാർത്ത
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,85,662 ആയി.