ETV Bharat / bharat

രാജ്യത്ത് 46,790 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 600ൽ താഴെയാണ്

india covid  India records 46,790 new COVID-19 cases  new COVID-19 cases  രാജ്യത്ത് 46,790 കൊവിഡ് കേസുകൾ കൂടി  കൊവിഡ് കേസുകൾ  ഇന്ത്യയിൽ കൊവിഡ്
കൊവിഡ്
author img

By

Published : Oct 20, 2020, 11:50 AM IST

ന്യൂഡൽഹി: രാജ്യത്ത് 46,790 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 1,15,197 ആയി ഉയർന്നു. 587 മരണങ്ങൾ 24 മണിക്കൂറിനിടയിൽ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 600ൽ താഴെയാണ്. സജീവ കേസുകളുടെ എണ്ണം തുടർച്ചയായ നാലാം ദിവസവും എട്ട് ലക്ഷത്തിൽ താഴെയായി തുടരുകയാണ്. രാജ്യത്ത് 7,48,538 കേസുകൾ സജീവമാണ്. മൊത്തം 67,33,328 പേർ ഈ രോഗമുക്തി നേടി. ദേശീയ വീണ്ടെടുക്കൽ നിരക്ക് 88.63 ശതമാനമായി ഉയർന്നു. കൊവിഡ് 19 മരണനിരക്ക് 1.52 ശതമാനമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.