ദിസ്‌പൂര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ മാത്രമല്ല രാജ്യവ്യാപകം ആക്കണമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‌രാജ് സിംഗ് ചൗഹാന്‍. ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് അനധികൃതമായി കുടിയേറിയവരെ കണ്ടെത്താന്‍ നടപടികള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ശിവ്‌രാജ് സിംഗ് ചൗഹാന്‍റെ പ്രസ്താവന. പാര്‍ട്ടി പരിപാടിക്കായി അസമില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു സത്രമല്ലെന്നും ആര്‍ക്കും അനധികൃതമായി വന്നുപോകാനാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിടാനുള്ള അസം സര്‍ക്കാരിന്‍റെ തീരുമാനത്തെ അദ്ദേഹം പിന്തുണച്ചു.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകം ആക്കണമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാന്‍
ഇന്ത്യ ഒരു സത്രമല്ലെന്നും ആര്‍ക്കും അനധികൃതമായി വന്ന് പോകാന്‍ കഴിയില്ലെന്നും ശിവ്‌രാജ് സിംഗ് ചൗഹാന്‍.

Conclusion: