ന്യൂഡൽഹി: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ഉടമ്പടിയുമായി ബന്ധപ്പെട്ട 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ' രേഖകൾ പരസ്പരം കൈമാറി. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇദ്രീസ് സമാനും ഇന്ത്യൻ അംബാസഡർ വിനയ് കുമാറുമാണ് രേഖകൾ പരസ്പരം കൈമാറിയത്. ഈ വർഷം സെപ്റ്റംബറിൽ ന്യൂഡൽഹിയിലാണ് ഇരു രാജ്യങ്ങളുടെയും അംഗീകൃത പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചത്.
-
Instruments of Ratification of Extradition Treaty between 🇦🇫Afghanistan and 🇮🇳India got Exchanged
— MFA Afghanistan 🇦🇫 (@mfa_afghanistan) November 24, 2019 " class="align-text-top noRightClick twitterSection" data="
🔗https://t.co/Iu2AJMqzeJ pic.twitter.com/xpL7RDertT
">Instruments of Ratification of Extradition Treaty between 🇦🇫Afghanistan and 🇮🇳India got Exchanged
— MFA Afghanistan 🇦🇫 (@mfa_afghanistan) November 24, 2019
🔗https://t.co/Iu2AJMqzeJ pic.twitter.com/xpL7RDertTInstruments of Ratification of Extradition Treaty between 🇦🇫Afghanistan and 🇮🇳India got Exchanged
— MFA Afghanistan 🇦🇫 (@mfa_afghanistan) November 24, 2019
🔗https://t.co/Iu2AJMqzeJ pic.twitter.com/xpL7RDertT
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനും റിപ്പബ്ലിക് ഓഫ് ഇന്ത്യയും തമ്മിലുള്ള കൈമാറൽ ഉടമ്പടി അംഗീകരിച്ചെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിറക്കി. ഇരു രാജ്യങ്ങളിലെയും കരാറുകൾക്ക് നിയമ പരിരക്ഷ നൽകുന്നതാണ് 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ'.