ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന്‍റെ അന്ത്യമാകുമെന്ന് ദിഗ്‌വിജയ സിങ്

നിയമം ഭരണഘടനാപരമെന്ന് സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ മതേതരത്വത്തിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്ന് ദിഗ്‌വിജയ സിങ്.

Supreme Court  secularism  Digvijaya Singh  Citizenship (Amendment) Act  Congress  CAA  പൗരത്വ നിയമ ഭേദഗതി  സുപ്രീം കോടതി അംഗീകരിച്ചാല്‍ മതേതരത്വത്തിന്‍റെ അന്ത്യം  ദിഗ്‌വിജയ സിങ്
പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചാല്‍ മതേതരത്വത്തിന്‍റെ അന്ത്യമായിരിക്കുമെന്ന് ദിഗ്‌വിജയ സിങ്
author img

By

Published : Jan 24, 2020, 10:31 AM IST

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമെന്ന് സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ മതേതരത്വത്തിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്ന് ദിഗ്‌വിജയ സിങ്. രാജ്യത്തെ മുസ്‌ലീം സമൂഹം ഭയത്തോടെയാണ് ജീവിക്കുന്നതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ സിങ് പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും ഈ വൈവിധ്യത്തെ തകര്‍ക്കുകയാണ് പ്രധാനമന്ത്രിയും അമിത് ഷായുമെന്ന് അദ്ദേഹം ഭോപ്പലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ ഒരു മുസ്‌ലീം അനുകൂലിയോ ഹിന്ദു അനുകൂലിയോ അല്ലെന്നും താന്‍ രാജ്യത്തെ അനുകൂലിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വ്യവസ്ഥയിലും പൊലീസിലും മുസ്‌ലിങ്ങള്‍ നിരാശരാണെന്നും നീതിന്യായ വ്യവസ്ഥയില്‍ മാത്രമാണ് അവരുടെ പ്രതീക്ഷയാണെന്നും രാജ്യസഭാ എം.പിയായ കൂടിയായ ദിഗ്‌വിജയ സിങ് വ്യക്തമാക്കി. സി.എ.എ ഭരണഘടനാവിരുദ്ധമാക്കിയുള്ള സുപ്രീം കോടതി വിധിക്കായി മുസ്‌ലീം സമൂഹം കാത്തിരിക്കുകയാണെന്നും ദിഗ്‌വിജയ സിങ് വ്യക്തമാക്കി.

Intro:Body:

         Bhopal, Jan 23 (PTI) Senior Congress leader Digvijaya

Singh said on Thursday that if the Supreme Court held the

Citizenship (Amendment) Act (CAA) as constitutional, it would

be the "last nail in the coffin of secularism".

         The Muslim community in the country was living in

"fear" and looking up to the Supreme Court before which the

constitutionality of the law has been challenged, Singh said

here.

         "Unity in diversity is the biggest strength of our

country, which has been spoiled by (Prime Minister Narendra)

Modi-ji and (Union home minister) Amit Shah-ji," he told

reporters here.

         "Digvijaya Singh is being dubbed as pro-Muslim. I am

neither pro-Hindu nor pro-Muslim. I am pro-Indian," the Rajya

Sabha MP said.

         "Muslims are (living) in fear....They are disappointed

with the system, political parties and police. Their only ray

of hope is the judiciary," Singh said.

         "They (Muslims) are waiting for the verdict of Supreme

Court on the unconstitutional CAA," he said.

         "If they (the SC) uphold the Modi-Shah government's

decision considering this unconstitutional law as

constitutional, it will be the last nail in the coffin of

secularism," the veteran Congress leader said.

         Singh also said that the anti-CAA movement was now

"out of our hands" and being run "entirely by women and

children".

         He also questioned the need for bringing in the CAA

when the Union government was already empowered to grant

citizenship through a certain procedure.

         The CAA grants citizenship to non-Muslim refugees from

Pakistan, Afghanistan and Bangladesh who migrated to India

fleeing religious persecution.

         "This law has been brought to threaten and frighten

the Muslims," Singh alleged.

         The Congress leader also asked why Jammu and Kashmir

police officer Devendra Singh, arrested while allegedly

accompanying a terrorist, was not booked for "treason".

         "In the eyes of the BJP, he (Devendra Singh) was not

anti-national, but Digvijaya was," he quipped.

         "I want to ask Amit Shah why he handed over the probe

against Devendra Singh to the National Investigation Agency,"

Singh said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.