ശ്രീനഗർ: വടക്കൻ കശ്മീരിൽ റോഡ് ഓപ്പണിംഗ് പാർട്ടി (ആർഒപി) പരിശോധനയ്ക്കിടെ സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം. ബാരാമുള്ള-ഹന്ദ്വാര ദേശീയപാതയിലെ ലഡൂറ റാഫിയാബാദിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ബോംബ് നിർമാർജന സംഘം സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി.
കശ്മീരില്‍ സുരക്ഷാ സേനയുടെ പരിശോധനക്കിടെ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു - ആർഒപി
ചൊവ്വാഴ്ചയാണ് സംഭവം. ബാരാമുള്ള-ഹന്ദ്വാര ദേശീയപാതയിലെ ലഡൂറ റാഫിയാബാദിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.
റോഡ് ഓപ്പണിംഗ് പാർട്ടി പരിശോധനയ്ക്കിടെ സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു