ETV Bharat / bharat

റിപ്പബ്ലിക്ക് ദിനത്തില്‍ ഇംഫാലില്‍ നിന്നും ബോബ് കണ്ടെത്തി - ഇംഫാല്‍ നദി വാർത്ത

വിഘടനവാദി സംഘടനയായ പ്രീപാക്കിലെ അംഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോംബ് കണ്ടെത്തിയത്

IED found News Imphal River PREPAK News ഐഇഡി കണ്ടെത്തി വാർത്ത ഇംഫാല്‍ നദി വാർത്ത പ്രീപാക്ക് വാർത്ത
ബോംബ് സ്‌ക്വാഡ്
author img

By

Published : Jan 27, 2020, 2:12 AM IST

ഇംഫാല്‍: റിപ്പബ്ലിക്ക് ദിനത്തില്‍ മണിപ്പൂരില്‍ നിന്നും ഐഇഡി ബോംബ് കണ്ടെത്തി. വിഘടനവാദി സംഘടനയായ പ്രീപാക്കിലെ അംഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ നഗരത്തില്‍ നദീ തീരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് സ്‌ഫോടക വസ്‌തു ബോംബ് സ്‌ക്വാഡിന്‍റെ സഹായത്തോടെ പടിഞ്ഞാറന്‍ ഇംഫാലിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിർവ്വീര്യമാക്കി. 71-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്‌ക്കരിച്ച മണിപ്പൂരിലെ നിരവധി വിഘടനവാദി സംഘടനകളില്‍ ഒന്നാണ് പ്രീപാക്ക്.

ZCZC
PRI ERG ESPL NAT
.IMPHAL CES26
MN-IED-DISPOSED
IED found in Manipur on R-Day, disposed of
         Imphal, Jan 26 (PTI) An Improvised Explosive Device
(IED) was on Sunday found on the banks of Imphal River at
Singjamei Waikhom area in the Manipur capital, an official
statement said.
         It was later detonated by a bomb squad at an empty
place in Lamdeng area in Imphal West district, it said.
         The IED was found after a militant of the banned
outfit PREPAK disclosed about it during his interrogation.
         PREPAK was one of the several militant outfits that
had called for boycotting the 71st Republic Day celebrations.
PTI CORR
ACD
ACD
01262236
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.