ETV Bharat / bharat

പി‌പി‌ഇ കിറ്റുകളുടെ ഉൽ‌പാദനത്തിനായി ബെംഗളൂരുവിൽ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ച് വ്യോമസേന - ഹർ കാം ദേശ് കെ നാമ

കർണാടക മേഖലയിലെ പിപിഇകളുടെ ഉൽപാദനം സുഗമമാക്കുന്നതിന് ഡിആർഡിഒയുടെ പിന്തുണയോടെയാണ് വ്യോമസേന അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചത്

PPE  personal protection equipment  COVID-19  Coronavirus  COVID-19 spread  lockdown  ഹർ കാം ദേശ് കെ നാമ  പി‌പി‌ഇ
പി‌പി‌ഇ
author img

By

Published : Apr 10, 2020, 6:26 PM IST

ന്യൂഡൽഹി: പിപിഇ കിറ്റുകളുടെ ഉൽപാദനത്തിനായി 'ഹർ കാം ദേശ് കെ നാം' സംരംഭത്തിന് കീഴിൽ ഇന്ത്യൻ വ്യോമസേന മൂന്ന് ടൺ അവശ്യ അസംസ്‌കൃത വസ്തുക്കള്‍ ബെംഗളൂരുവില്‍ എത്തിച്ചു. മുംബൈയില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചത്. കർണാടക മേഖലയിലെ പിപിഇകളുടെ ഉൽപാദനം സുഗമമാക്കുന്നതിന് ഡിആർഡിഒയുടെ പിന്തുണയോടെയാണ് ഐഎഫ് വസ്തുക്കൾ എത്തിച്ചത്.

കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 547 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.