ETV Bharat / photos

കലോത്സവ ആവേശമുയർത്താന്‍ സ്വാഗതഗാന നൃത്താവിഷ്‌കാരം; വേദിയിൽ നിന്നുള്ള റിഹേഴ്‌സൽ ചിത്രങ്ങള്‍ കാണാം - KALOLSAVAM WELCOME DANCE PRACTICE

STATE SCHOOL KALOTSAVAM  KERALA KALAMANDALAM  CENTRAL STADIUM TRIVANDRUM  സ്‌കൂൾ യുവജനോത്സവം 2025
കേരള സ്‌കൂൾ കലോത്സവത്തിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 11 പേരുമടങ്ങുന്ന സംഘം നാളെ കലോത്സവ സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അവതരിപ്പിക്കും. പരിപാടിയുടെ വേദിയിൽ നിന്നുള്ള റിഹേഴ്‌സൽ കലാകാരികള്‍ പൂർത്തിയാക്കി. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവർ വേദി സന്ദർശിച്ചു. ചിത്രങ്ങള്‍ കാണാം. (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 3, 2025, 7:53 PM IST

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.