ഹെദരാബാദ്: രാജ്യം ഹോളി ആഘോഷങ്ങള്‍ക്കൊരുങ്ങുമ്പോള്‍ വിപണിയില്‍ പലവര്‍ണങ്ങളുള്ള നിറങ്ങള്‍ എത്തികഴിഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി പ്രകൃതിദത്തമായ വസ്‌തുക്കളാല്‍ നിര്‍മിച്ച നിറങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. രാസവസ്‌തുക്കളാല്‍ നിര്‍മിച്ച നിറങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞുവരികയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമാണ് പ്രകൃതിദത്ത നിറങ്ങള്‍. എന്നാല്‍ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങള്‍ക്കിടയിലും ജനങ്ങള്‍ ആശങ്കാകുലരാണ്.
ഹോളി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ പ്രകൃതിദത്ത നിറങ്ങള്‍ - ഹോളി
രാസവസ്‌തുക്കളാല്‍ നിര്‍മിച്ച നിറങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞുവരികയാണെന്ന് കച്ചവടക്കാര്‍ പറയുന്നു
![ഹോളി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ പ്രകൃതിദത്ത നിറങ്ങള്‍ Hyderabad Holi Holi news Herbal colours Herbal colours in Holi ഹോളി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ പ്രകൃതിദത്ത നിറങ്ങള്‍ ഹെദരാബാദ് ഹോളി ഹോളി 2020](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6344118-212-6344118-1583709949735.jpg?imwidth=3840)