ലഖ്‌നൗ: പി.എം കെയേഴ്‌സ് ഫണ്ട് പൊതു നന്മയ്ക്കും ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പി.എം കെയേഴ്‌സ് ഫണ്ട് എന്ന പേര് മാറ്റി പബ്ലിക് കെയേഴ്‌സ് ഫണ്ട് എന്നാക്കണമെന്നും അഖിലേഷ് ആവിശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റാലികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ച, പരസ്യത്തിനായി ലക്ഷക്കണക്കിന് എൽഇഡി ടിവികൾ സ്ഥാപിച്ച സർക്കാരിന് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഫണ്ടില്ലേയെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു. മഹാമാരിയുടെ കാലത്ത് സ്‌കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്നും സർക്കാർ പാവപ്പെട്ട വിദ്യാർഥികൾക്ക് വൈദ്യുതിയും സ്‌മാർട്ട് ഫോണും നെറ്റ്‌വർക്കും നൽകമെന്നും അധ്യാപകർക്ക് സൗജന്യ സാങ്കേതിത സഹായം നൽകണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
പി.എം കെയേഴ്‌സ് ഫണ്ട് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന് ഉപയോഗിക്കണം: അഖിലേഷ് യാദവ് - നരേന്ദ്ര മോദി
തിരഞ്ഞെടുപ്പ് റാലികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ച, പരസ്യത്തിനായി ലക്ഷക്കണക്കിന് എൽഇഡി ടിവികൾ സ്ഥാപിച്ച സർക്കാരിന് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഫണ്ടില്ലേയെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു