ETV Bharat / bharat

ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി - കൊവിഡ്

ബിജെപി നേതാവ് മനോജ് തിവാരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Home Minister Amit Shah  Amit Shah tests negative  COVID-19  ചണ്ഡീഗഡ്  ആഭ്യന്തരമന്ത്രി അമിത് ഷാ  കൊവിഡ്  ബിജെപി നേതാവ് മനോജ് തിവാരി
ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൊവിഡ് ഫലം നെഗറ്റീവ്
author img

By

Published : Aug 9, 2020, 1:44 PM IST

ചണ്ഡീഗഡ്: ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവ്. ബിജെപി നേതാവ് മനോജ് തിവാരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മെഡന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ് പോസിറ്റീവായ വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.