ETV Bharat / bharat

ചന്ദ്രയാൻ -2 വിന്‍റെ നിർമാണ ചെലവ് ഹോളിവുഡ് സിനിമകളുടെ നിർമാണത്തേക്കാള്‍ കുറവ് - ചന്ദ്രയാൻ -2

ചന്ദ്രയാൻ- 2ന്‍റെ നിർമാണത്തിന് ചെലവായത് 978 കോടി രൂപ

ചന്ദ്രയാൻ -2 വിന്‍റെ നിർമ്മാണ ചെലവ് ഹോളിവുഡ് സിനിമകളുടെ നിർമ്മാണത്തേക്കാൾ കുറവ്
author img

By

Published : Sep 7, 2019, 12:28 AM IST

ന്യൂഡൽഹി:പല ഹോളിവുഡ് സിനിമകളുടേയും നിര്‍മാണ ചെലവ് കേള്‍ക്കുമ്പോള്‍ പലപ്പോഴും കണ്ണു തള്ളാറുണ്ട്. കോടികള്‍ക്കൊന്നും ഒരു വിലയുമില്ലേ എന്ന് പറയാത്തവരുണ്ടാകില്ല. എന്നാല്‍ ചന്ദ്രയാന്‍-2 ന്‍റെ നിര്‍മാണം കേട്ടാല്‍ പല ഹോളിവുഡ് ചിത്രങ്ങളുടെ അത്ര പോലും എത്തില്ലെന്നുള്ളതാണ് അമ്പരപ്പിക്കുന്ന കാര്യം.

ചന്ദ്രയാൻ- 2ന്‍റെ നിർമാണത്തിനായി 978 കോടി രൂപയാണ് ചെലവായത്. മൊത്തം 142 മില്യൺ ഡോളർ ബഡ്‌ജറ്റുളള ചന്ദ്രയാൻ -2 നിരവധി സാങ്കൽപ്പിക ഹോളിവുഡ് സിനിമകളുടെ നിർമാണത്തേക്കാൾ കുറഞ്ഞ ബജറ്റിലാണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിമിന്‍റെ ആകെ നിർമ്മാണ ചെലവ് 356 മില്യൺ ഡോളർ അഥവാ 2,443 കോടി രൂപയാണ് . ഇത് ചന്ദ്രയാൻ -2 വിന്‍റെ ബജറ്റിനേക്കാൾ രണ്ട് മടങ്ങ് കൂടുതലാണ്. 2009 ൽ പുറത്തിറങ്ങിയ ഹോളിവുഡിലെ എക്കാലത്തെയും ചെലവേറിയ ചിത്രമായ 'അവതാർ' 3,282 കോടിയിലധികം ബഡ്ജറ്റിലാണ് നിർമിച്ചത് .

Intro:Body:

hollywood vs chandrayaan 2

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.