ETV Bharat / bharat

ഹിമാചൽ പ്രദേശിൽ 54 പേർക്ക് കൂടി കൊവിഡ്

author img

By

Published : Aug 30, 2020, 2:56 AM IST

4,266 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി

Himachal Pradesh new covid cases  Himachal Pradesh covid update  Himachal Pradesh corona update  ഹിമാചൽ പ്രദേശിലെ കൊവിഡ് കണക്ക്  ഹിമാചൽ പ്രദേശ് കൊവിഡ് കേസുകള്‍
ഹിമാചൽ പ്രദേശിൽ 54 പേർക്ക് കൂടി കൊവിഡ്

ഷിംല: സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 5,781 ആയി. 1,439 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 32 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു.4,266 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.