ETV Bharat / state

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 25 ബുധന്‍ 2024) - Daily Horoscope Predictions - DAILY HOROSCOPE PREDICTIONS

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

ജ്യോതിഷഫലം  ASTROLOGY  HOROSCOPE TODAY  നിങ്ങളുടെ ഇന്ന്
Daily Horoscope Predictions (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 25, 2024, 6:36 AM IST

തീയതി: 25-09-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 01:46 PM മുതല്‍ 03:16 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 12:15 PM മുതല്‍ 01:46 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:18 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യതകള്‍ കാണുന്നു. നിങ്ങൾ ചാഞ്ചല്യം പ്രകടിപ്പിക്കുകയാണെങ്കിൽ അവസരങ്ങള്‍ കയ്യിൽ നിന്ന് തെന്നിമാറാം.

കന്നി: ഗുണകരവും സൗഹൃദപരവുമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. ജീവനക്കാർക്ക് അവരുടെ വരുമാനത്തില്‍ വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും.

തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലാളികള്‍ അവരുടെ സഹപ്രവർത്തകരുമായി സഹകരിക്കുന്നത് കണാനാകും. ഒരു നീണ്ട അവധിക്കാലം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീർഥാടനത്തിനുള്ള അവസരം ലഭിക്കാം.

വൃശ്ചികം: ഇന്ന് സുരക്ഷിതമായിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരാനിടയില്ല. അതിനാൽ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. കോപം നിയന്ത്രണത്തിലാക്കുകയും വേണം.

ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ സജീവവും സന്തോഷവാനുമായിരിക്കും. വിദേശികളുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കും. സുഹൃത്തുക്കളുമായുളള കൂടിക്കാഴ്‌ചകൾക്കുള്ള സാധ്യതകള്‍ കൂടുതലാണ്. ഇന്ന് സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസമാണ്. പങ്കാളിത്തം ലാഭകരമായിരിക്കും.

മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. പരിശോധന, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ലഭിക്കാം. നിങ്ങൾ നിങ്ങളെ നന്നായി മനസിലാക്കുക. അതിമോഹം കൈവെടിയുന്നതാണ് നല്ലത്. ആളുകളോട് ദയയോടെ പെരുമാറുക.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കാനും ശ്രദ്ധിക്കുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥനായതിനാൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാന്‍ കഴിയില്ല. എന്നാൽ നിങ്ങൾ എല്ലാ സുപ്രധാന തീരുമാനങ്ങളും പിന്തുടരണം. ഇന്ന് ഔദ്യോഗിക യാത്രകൾക്കുളള സാധ്യതകൾ ഏറെയാണ്.

ഇടവം: ഇന്ന് മുഴുവനും നിങ്ങൾ ശാന്തമായും സർഗാത്മകമായും പെരുമാറും. അനുരഞ്ജനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും മനോഭാവം നിലനിർത്താൻ ശ്രമിക്കുക. യാത്ര മാറ്റിവക്കേണ്ടി വന്നേക്കാം.

മിഥുനം: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മികച്ച ഭക്ഷണം കഴിക്കാനും, ഇഷ്‌ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനും, സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം സന്തോഷിക്കാനും അവസരം ലഭിക്കും. തികഞ്ഞ ആരോഗ്യം നിങ്ങള്‍ കൈവരിക്കും. പാഴ്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

കര്‍ക്കടകം: ഈ ദിവസം നിങ്ങൾ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ നിങ്ങൾക്ക് സംഭവിച്ചേക്കാം. സംസാരം നിയന്ത്രിക്കാനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും ശ്രമിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.