ETV Bharat / bharat

കനത്ത മഴയില്‍ വീട്‌ തകര്‍ന്ന്‌ രണ്ട് പേര്‍ മരിച്ചു; അഞ്ച്‌ പേര്‍ക്ക് പരിക്ക് - കനത്ത മഴ

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

heavy rain two died  കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു  house collapsed  കനത്ത മഴ  hyderabad house collapsed
കനത്ത മഴയില്‍ വീട്‌ തകര്‍ന്ന്‌ രണ്ട് പേര്‍ മരിച്ചു; അഞ്ച്‌ പേര്‍ക്ക് പരിക്ക്
author img

By

Published : Oct 11, 2020, 5:28 PM IST

ഹൈദരാബാദ്‌: കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. അഞ്ച്‌ പേര്‍ക്ക് പരിക്കേറ്റു. ഹുസൈനിയത്തില്‍ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഏഴ്‌ പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. മരിച്ച രണ്ട് പേരും സ്‌ത്രീകളാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.