ബെംഗളൂരു: നടനും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമോനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി വിവാഹിതനായി. കര്‍ണാടക മുന്‍ മന്ത്രി എന്‍. കൃഷ്‌ണപ്പയുടെ സഹോദരീ പുത്രിയാണ് വധു. ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബെംഗളൂരുവിലെ നടന്‍റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് ചടങ്ങ് നടന്നത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ വിവാഹിതനായി - ലോക്ക്‌ഡൗണ്‍
ലോക്ക്‌ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങ് നടന്നത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ വിവാഹിതനായി