ഛത്തീസ്‌ഗഢ്: ഹരിയാനയില്‍ 271 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,62,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,55,853 പേര്‍ രോഗമുക്തരായി. നിലവില്‍ 3,567 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 2,905 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 97.53 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
ഹരിയാനയില്‍ 271 പേര്‍ക്ക് കൂടി കൊവിഡ് - Haryana death and recoveries
സംസ്ഥാനത്ത് ഇതുവരെ 2,62,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹരിയാനയില്‍ 271 പേര്‍ക്ക് കൂടി കൊവിഡ്