ഗാന്ധിനഗർ: സംസ്ഥാനത്ത് പുതുതായി 919 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 45,567 ആയി. സംസ്ഥാനത്ത് പത്ത് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ 2091 പേരാണ് ഗുജറാത്തിൽ കൊവിഡ് മൂലം മരിച്ചത്.
ഗുജറാത്തിലെ കൊവിഡ് രോഗികൾ 45,567 കടന്നു - സംസ്ഥാനത്ത് ഇതുവരെ 2091 പേരാണ് കൊവിഡ് മൂലം മരിച്ചത്
സംസ്ഥാനത്ത് ഇതുവരെ 2091 പേരാണ് കൊവിഡ് മൂലം മരിച്ചത്
ഗുജറാത്തിലെ കൊവിഡ് രോഗികൾ 45,567 കടന്നു