ETV Bharat / bharat

ഗുജറാത്തില്‍ 2.9 കോടിയുടെ മദ്യം നശിപ്പിച്ചു - ഗുജറാത്ത് വാർത്തകൾ

പൽസാന, കഡോദര തുടങ്ങിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചെടുത്ത മദ്യമാണ് പൊലീസ് നശിപ്പിച്ചത്

Gujarat police destroys illegal liquor  Gujarat police news  Gujarat police cases news  ഗുജറാത്ത് വാർത്തകൾ  മദ്യം നശിപ്പിച്ച വാർത്തകൾ
ഗുജറാത്തിത്തിൽ 2.9 കോടിയുടെ മദ്യം നശിപ്പിച്ചു
author img

By

Published : Dec 30, 2020, 5:08 AM IST

Updated : Dec 30, 2020, 8:38 AM IST

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് വർഷം കൊണ്ട് പിടിച്ചെടുത്ത 2.06 കോടി രൂപയുടെ മദ്യം നശിപ്പിച്ചു. സൂറത്തിലെ പൊലീസ് സൂപ്രണ്ട് ഉഷ റഡയാണ് ഇക്കാര്യം അറിയിച്ചത്. സൂറത്തിലെ ബർദോളി പ്രദേശത്തിന് സമീപത്ത് വെച്ചാണ് മദ്യക്കുപ്പികൾ നശിപ്പിച്ചത്.

Gujarat police destroys illegal liquor  Gujarat police news  Gujarat police cases news  ഗുജറാത്ത് വാർത്തകൾ  മദ്യം നശിപ്പിച്ച വാർത്തകൾ
മദ്യം നശിപ്പിച്ചു

പൽസാന, കഡോദര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചത്. കഴിഞ്ഞ 11ന് വജോദരയിൽ നിന്ന് പിടിച്ചെടുത്ത 88ലക്ഷത്തിന്‍റെ മദ്യം പൊലീസ് നശിപ്പിച്ചിരിന്നു.

Last Updated : Dec 30, 2020, 8:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.