ഗാന്ധിനഗർ: വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. ഭരുച് ജില്ലയിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം നടന്നത്. ഹാൻസോട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദീപിക പർമാർ (25) ആണ് ചൊവ്വാഴ്ച രാത്രി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ആത്മഹത്യയുടെ കാരണം കണ്ടെത്തിയിട്ടില്ല. പേസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഗുജറാത്തിൽ വനിതാ കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - ഗുജറാത്ത്
ഭരുച് ജില്ലയിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം നടന്നത്. ആത്മഹത്യയുടെ കാരണം കണ്ടെത്തിയിട്ടില്ല.
1