ഗാന്ധിനഗർ: ഗുജറാത്തില്‍ ഏഴ് ലക്ഷത്തോളം രൂപ മൂല്യം വരുന്ന കള്ളനോട്ടുമായി രണ്ട് പേർ പൊലീസ് പിടിയിലായി. ഹമീർ പട്ടേൽ, രാമ പട്ടേൽ എന്നിവരാണ് പിടിയിലായത്. 2000ത്തിന്‍റെ 384 കള്ളനോട്ടുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. രണ്ട് വാഹനങ്ങളിലായി പാലൻപൂർ കടക്കുന്നതിനിടെയാണ് പാലൻപൂർ സ്പെഷ്യൽ ഓപ്പറേഷൻ ടീം ഇരുവരെയും പിടികൂടിയത്. ഐപിസി സെക്ഷൻ 489 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഗുജറാത്തിൽ ഏഴ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ - Gandhi Nagar
കള്ളനോട്ട് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഹമീർ പട്ടേൽ, രാമ പട്ടേൽ എന്നിവരാണ് പിടിയിലായത്
ഗുജറാത്തിൽ ഏഴ് ലക്ഷ്യം വില വരുന്ന കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ