ETV Bharat / bharat

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബിഹാറില്‍ സംഘര്‍ഷം

author img

By

Published : Jan 29, 2020, 11:07 PM IST

സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സീതാമർഹി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

CAA  anti-CAA  Sithamarhi  Bihar  NRC  CAA clash  Prime Minister Narendra Modi  CAA protest  പൗരത്വ പ്രതിഷേധം  ബിഹാറില്‍ സംഘര്‍ഷം  സീതാമർഹി ജില്ലാ മജിസ്‌ട്രേറ്റ് കുമാരി ശർമ  പൗരത്വ ഭേദഗതി നിയമം
പൗരത്വ പ്രതിഷേധത്തിനിടെ ബിഹാറില്‍ സംഘര്‍ഷം

പാട്‌ന: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബിഹാറിലെ സീതാമര്‍ഹിയില്‍ ഏറ്റുമുട്ടല്‍. പ്രതിഷേധത്തിനിടെ 15 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സീതാമർഹി ജില്ലാ മജിസ്‌ട്രേറ്റ് കുമാരി ശർമ അറിയിച്ചു.

ജില്ലയിലെ ബൊഖാറ ബ്ലോക്കിലാണ് സംഭവം. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചും എതിര്‍ത്തും പ്രകടനം നടത്തിയിരുന്ന സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ സാമൂഹിക വിരുദ്ധർ പ്രതിഷേധക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് സംഘാടകരിലൊരാളായ കുൽദീപ് പ്രസാദ് ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്നും കടയുടമകളോട് നിര്‍ബന്ധിതമായി കടകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രാദേശിക ബിജെപി നേതാവ് പവൻ സാഹ പറഞ്ഞു.

Intro:भारत बंद के दौरान दो गुटों में झड़प कई घायल स्थिति को नियंत्रित करने के लिए भारी संख्या में की गई पुलिस बल की तैनाती।Body: जिले के बोखरा थाना क्षेत्र में बहुजन क्रांति मोर्चा द्वारा आहूत भारत बंद के दौरान बुधवार को पतनुक़्क़ा की ओर से आए बंद समर्थकों के द्वारा भाउर गोहाटी चौक के समीप जबरन दुकानें बंद कराने के दौरान दो गुटों के बिच झड़प एवं मारपीट की घटना में दोनों गुटों के दस लोग जख्मी हो गए। हालांकि पुलिस प्रशासन ने सात लोगों के जख्मी होने की पुष्टि की है। जख्मियों को स्थानीय पुलिस प्रशासन द्वारा बिभिन्न सरकारी अस्पतालों में भर्ती कराया गया है।घटना के बाद अफवाह फैलने से दोनों गुटों के लोग बिभिन्न गाँवों से घटना स्थल की ओर इकठ्ठा होने लगे इस कारण स्थिति तनाव पूर्ण होने लगी। घटना की सूचना पर पहुँचे सीओ अवधेश कुमार श्रीवास्तव एवं वरीय उप समाहर्ता सह प्रभारी बीडीओ रंजना भारती के सरकारी वाहन को भीड़ में मौजूद असामाजिक तत्वों ने रोड़े बरसाकर क्षति ग्रस्त कर दिया। जबकि आक्रोशित भीड़ ने बंद समर्थकों के हॉर्न बांधे गए पिकअप भान को क्षतिग्रस्त करते हुए पलट दिया।घटना की सूचना मिलते ही पूपरी एसडीओ धनंजय कुमार, पूपरी डीएसपी संजय कुमार पांडेय, पुलिस इंस्पेक्टर बिजय कुमार,नानपुर थानाध्यक्ष राम प्रवेश उरांव,पूपरी थानाध्यक्ष प्रवीण कुमार, चोरौत थानाध्यक्ष अमृता सिंह, रुन्नी सैदपुर थाना के पुअनि मजहर खान ,बीएओ शैलेन्द्र कुमार सिंह के अलावा काफी संख्या में पहुँचे पुलिस बल ने स्थिति को सामान्य करते हुए भाउर व झिटकी गांव में दंडाधिकारी के साथ पुलिस बल की प्रतिनियुक्ति करते हुए भाउर चौक पर शांति मार्च किया।
इधर घटना स्थल का जायजा लेते हुए एसडीओ धनंजय कुमार एवं डीएसपी संजय कुमार पांडेय ने कहा की घटना की गंभीरता से जांच की जारही है।दोषी पाए जाने वाले असमाजिक तत्वों के बिरुद्ध कड़ी कार्रवाई की जाएगी।Conclusion:इस संबंध में पूछे जाने पर डीएम अभिलाषा कुमारी शर्मा और एसपी अनिल कुमार ने बताया कि इस घटना में शामिल असामाजिक तत्वों की पहचान की जा रही है। वहीं आम लोगों से शांति बनाए रखने के लिए लगातार अपील की जा रही है। स्थिति सामान्य हो चुकी है दोषियों पर कानूनी कार्रवाई की जाएगी।
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.