ETV Bharat / bharat

സാംബയിലെ ഐബിക്ക് സമീപം ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെത്തി

author img

By

Published : May 10, 2020, 3:51 PM IST

കാൻഡി ബെൽറ്റിലെ ഗോരൻ ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ ചില ഗ്രാമീണരാണ് സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടത്

JK's Samba news  jammu news  grenades found in samba  j and k news  jammu and kashmir news today
സാംബയിലെ ഐ.ബിക്ക് സമീപം ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെത്തി

ജമ്മു: സാംബ ജില്ലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്തി. മൂന്ന് ഗ്രനേഡുകളും 54 റൗണ്ട് വെടിക്കോപ്പുകളും കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാ സേന വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചു. കാൻഡി ബെൽറ്റിലെ ഗോരൻ ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ ചില ഗ്രാമീണരാണ് സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടത്.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് ഉപയോഗിച്ചിരുന്ന പഴയ പാതയിൽ സംയുക്ത തിരച്ചില്‍ ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമ്മു, കത്വ, സാംബ ജില്ലകളിൽ സുരക്ഷാ സേന വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.