മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് ആറ് സ്വർണ ബിസ്‌ക്കറ്റ് പിടിച്ചെടുത്തു. ഉടമ ആരെന്ന് വ്യക്തമല്ല. ദുബായിൽ നിന്ന് മംഗലാപുരം വഴി ഹൈദരാബാദിലേക്ക് സർവ്വീസ് നടത്തുന്ന വിമാനത്തിൽ നിന്നാണ് 33.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആണ് സ്വർണം കണ്ടെടുത്തതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് സ്വര്‍ണം പിടികൂടി - dubai
33.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്

മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണ ബിസ്കറ്റുകൾ പിടിച്ചെടുത്തു