പനജി: ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനെ ഗോവയിലെ വാസ്കോഡ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപമാണ് ഐഎൻഎസ് ഹാൻസയിൽ ജോലി ചെയ്തിരുന്നു 33 കാരനായ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്ന ഉദ്യോഗസ്ഥൻ രാജേഷ് കുമാർ കുശ്വാഹയാണ് മരിച്ചത്. മരിച്ച ഉദ്യോഗസ്ഥൻ ഭാര്യയും രണ്ട് മക്കളുമൊത്ത് ഗോവയിൽ താമസിക്കുകയായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാവികസേന ഉദ്യോഗസ്ഥനെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി - മരിച്ച നിലയിൽ കണ്ടെത്തി
നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപമാണ് ഐഎൻഎസ് ഹാൻസയിൽ ജോലി ചെയ്തിരുന്നു 33 കാരനായ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്
![നാവികസേന ഉദ്യോഗസ്ഥനെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി Indian Navy sailor found dead in Vasco ഇന്ത്യൻ നാവികസേന മരിച്ച നിലയിൽ കണ്ടെത്തി ഗോവ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9809858-thumbnail-3x2-sd.jpg?imwidth=3840)
നാവികസേന ഉദ്യോഗസ്ഥനെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി