ലഖ്‌നൗ: ലോക്ക് ഡൗണിനിടെ നാളെ ഉത്തര്‍പ്രദേശില്‍ നിന്നും നാല് ട്രെയിനുകള്‍ കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെടും. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുമായി ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് ശനിയാഴ്‌ച ട്രെയിനുകള്‍ പുറപ്പെടുന്നത്. ജന്‍സുന്‍വായ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌ത തൊഴിലാളികളെ മാത്രമേ നാട്ടിലെത്തിക്കൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എല്‍ വൈ വ്യക്തമാക്കി. യാത്രാസംബന്ധമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പര്‍ വഴി എസ്.എം.എസായി അയക്കുമെന്നും ഇത് ടിക്കറ്റായി പരിഗണിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുമായി നാല് ട്രെയിനുകള്‍ പുറപ്പെടും - കൊവിഡ് 19
ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുമായി ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് ശനിയാഴ്‌ച ട്രെയിനുകള്‍ പുറപ്പെടുന്നത്