ETV Bharat / bharat

കശ്‌മീരില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി - srinagar news

ഏറ്റുമുട്ടലില്‍ നാലുപേർക്ക് പരുക്കേറ്റു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 86 ദിവസം പിന്നിടുമ്പോഴും കശ്‌മീരില്‍ അനിശ്ചിതാവസ്ഥ തുടരുന്നു

കശ്‌മീര്‍ ; സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി
author img

By

Published : Oct 29, 2019, 2:48 PM IST

ശ്രീനഗര്‍ : കശ്‌മീരില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പശ്ചാലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ 23 എംപിമാര്‍ കശ്‌മീരിലെത്തിയിരുന്നു. ഇതേ ദിവസം തന്നെയാണ് ഏറ്റുമുട്ടലുണ്ടായത്. കശ്‌മീരിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 86 ദിവസം പിന്നിടുമ്പോഴും കശ്‌മീരില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ് . പ്രദേശത്ത് ഇപ്പോഴും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം ഇനിയും പൂര്‍വ്വസ്ഥിതി പ്രാപിച്ചിട്ടില്ല. താഴ്വരയിലുടനീളം കഴിഞ്ഞ ആഗസ്റ്റ് 5 മുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.എന്നാല്‍ ലാന്‍ഡ് ലൈന്‍ ,പോസ്റ്റ് പെയ്‌ഡ് മൊബെല്‍ ഫോണ്‍ സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ചിട്ടുണ്ട്.

ZCZC
PRI GEN NAT
.SRINAGAR DEL8
JK-SITUATION
Four injured in clashes in Kashmir, shutdown in Srinagar
         Srinagar, Oct 29 (PTI) At least four persons were injured on Tuesday in clashes between protestors and security forces in Kashmir where a complete shutdown was observed in Srinagar and some other parts, officials said.
          The clashes broke out on a day when a delegation of 23 European Union MPs arrived here for a first-hand assessment of the situation in Jammu and Kashmir following revocation of the state's special status under Article 370.
         Police officials said clashes broke out at several places in Kashmir including many parts of the city between protestors and security forces, resulting in injuries to four persons.
         The clashes were going on in many places in the city and some other places in the valley when reports last came in.
         Normal life remained disrupted in Kashmir for the 86th day following abrogation of Article 370 and bifurcation of Jammu and Kashmir into two union territories.
         Markets remained closed while transport remained off the roads due to the clashes, the officials said.
         Vendors, who had regularly set up their stalls over the past two months, also did not turn up today, they said.
         However, board examinations for class 10 are being held as per schedule with worried parents waiting outside exam halls for their children.
         "The situation is not conducive for children to write examinations. The government should have postponed today's paper,"Arshad Wani, who was waiting outside an examination hall at Iqbal Park, said.
         He said the safety of children should be paramount for stakeholders of the society.
         The efforts of the state government to open schools over the past three months have not borne any fruit as parents kept children at home due to apprehensions about their safety.
         While landline and postpaid mobile phone services have been restored across the valley, all Internet services continue to remain suspended since August 5.
         Most of the top level and second rung separatist politicians have been taken into preventive custody while mainstream leaders including two former chief ministers -- Omar Abdullah and Mehbooba Mufti -- have been either detained or placed under house arrest.
         The government has detained former chief minister and sitting Lok Sabha MP from Srinagar Farooq Abdullah under the controversial Public Safety act. PTI MIJ
DV
DV
10291237
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.