ETV Bharat / bharat

നാല് തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ കസ്റ്റഡിയില്‍ - പുതുക്കോട്ട

അറസ്റ്റ് എന്തിനാണെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

sri lanka news  Four fishermen from Tamil Nadu's Pudukkottai  Sri Lankan navy  Kankensanthurai Naval base  Indian sea  Pudukkottai Tamil Nadu  ശ്രീലങ്കന്‍ നാവിക സേന  പുതുക്കോട്ട  കാങ്കെൻസന്തുരൈ
നാല് തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ കസ്റ്റഡിയില്‍
author img

By

Published : Jan 19, 2020, 11:10 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. ജഗതപട്ടണം സ്വദേശികളെയാണ് ശ്രീലങ്കന്‍ നാവിക സേന കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കാങ്കെൻസന്തുരൈ നാവിക താവളത്തിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.