ETV Bharat / bharat

സ്‌കൂള്‍ വാഹനത്തിന് തീപിടിച്ച് നാല് കുട്ടികള്‍ മരിച്ചു

author img

By

Published : Feb 15, 2020, 5:34 PM IST

കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം

school van catches fire  4 children charred to death  സ്കൂള്‍ വാഹനത്തിന് തീപിടിച്ചു
സ്‌കൂള്‍ വാഹനത്തിന് തീപിടിച്ച് നാല് കുട്ടികള്‍ മരിച്ചു

സംഗ്രൂര്‍: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വിദ്യാർഥികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂളിലെ മിനി വാനിന് തീപിടിച്ച് നാല് കുട്ടികള്‍ മരിച്ചു. ലോംഗോവൽ-സിഡ്‌സമാചാർ റോഡില്‍ ശനിയാഴ്ചയാണ് അപകടം.

അപകടം നടക്കുന്ന സമയത്ത് 12 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. സമീപത്തെ വയലുകളില്‍ ജോലി ചെയ്യുന്നവരാണ് എട്ട് കുട്ടികളെ രക്ഷപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. 10 മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് തീയില്‍ വെന്ത് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.