ലക്‌നൗ: ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ. 11 മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും സാംബാൽ പൊലീസ് പിടിച്ചെടുത്തു. ഈ സീസണിലെ ഐപിഎൽ മത്സരങ്ങളിൽ രാജ്യത്തുടനീളം വാതുവെപ്പ് നടത്തിയ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ - IPL matches
11 മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും ഐപിഎൽ വാതുവെപ്പ് നടത്തിയവരിൽ നിന്ന് സാംബാൽ പൊലീസ് പിടിച്ചെടുത്തു
![ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ ഐപിഎൽ മൊബൈൽ ഫോൺ സാംബാൽ പൊലീസ് Sambhal IPL matches betting](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8977032-850-8977032-1601348302217.jpg?imwidth=3840)
ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ