ETV Bharat / bharat

കര്‍ണാടക മുൻ മന്ത്രി ആർ.എൽ ജലപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്‌ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

Former union minister R L Jalappa (96) hospitalised in Doddaballapur  ആർ .എൽ ജലപ്പ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു  പക്ഷാഘാതം  national news  ദേശിയ വാർത്ത
മുൻ മന്ത്രി ആർ .എൽ ജലപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
author img

By

Published : Feb 8, 2021, 11:50 AM IST

ബെംഗളൂരു: പക്ഷാഘാതത്തെ തുടർന്ന്‌ കര്‍ണാടക മുൻ മന്ത്രി ആർ.എൽ ജലപ്പയെ (96) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എൽ ജലപ്പ ഹോസ്പിറ്റൽ & റിസർച്ച് സെന്‍ററിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്‌ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.