ETV Bharat / bharat

ചട്ട ലംഘനത്തിന് മുന്‍പ് ശിക്ഷ പിഴമാത്രം; മരട് ഫ്ലാറ്റ് കേസിലെ വിധി വിവേചനപരമെന്ന് ജയറാം രമേശ്

മരട് കേസില്‍ മാത്രം വ്യത്യസ്തമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് എന്തുക്കൊണ്ടെന്ന് ജയറാം രമേശ്

author img

By

Published : Sep 12, 2019, 3:04 PM IST

Updated : Sep 12, 2019, 3:15 PM IST

ഡി.എല്‍.എഫ് കേസിലില്ലാത്ത എന്ത് പ്രത്യേകതയാണ് മരട് ഫ്ളാറ്റിനുളളത്; ജയറാം രമേശ്

ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം . മരടിലേതിന് സമാനമായ നിയമലംഘനമാണ് ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും നടന്നത്. ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

  • Supreme Court has ordered demolition of apartments in Kochi that violate Coastal Regulation Zone rules. Yet, in similar case of violation it imposed penalty on DLF & regularised. It had stayed the demolition of Adarsh housing complex in Mumbai. Why such differential treatment?

    — Jairam Ramesh (@Jairam_Ramesh) September 12, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

Supreme Court has ordered demolition of apartments in Kochi that violate Coastal Regulation Zone rules. Yet, in similar case of violation it imposed penalty on DLF & regularised. It had stayed the demolition of Adarsh housing complex in Mumbai. Why such differential treatment?

Conclusion:
Last Updated : Sep 12, 2019, 3:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.