ചെന്നൈ: ഹൈക്കോടതി മുൻ ജഡ്ജി സി.എസ് കർണനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് അറസ്റ്റ്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ പരാതിയെ തുടർന്ന് ഒക്‌ടോബർ 27ന് ചെന്നൈ പൊലീസ് സൈബർ സെൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഹൈക്കോടതി മുൻ ജഡ്ജി സി എസ് കർണനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു - Karnan arrested
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് അറസ്റ്റ്.
![ഹൈക്കോടതി മുൻ ജഡ്ജി സി എസ് കർണനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു സി എസ് കർണനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ Former High Court Judge Karnan arrested in Chennai Karnan arrested Former High Court Judge](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9739030-1073-9739030-1606907684160.jpg?imwidth=3840)
മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു
ചെന്നൈ: ഹൈക്കോടതി മുൻ ജഡ്ജി സി.എസ് കർണനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് അറസ്റ്റ്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ പരാതിയെ തുടർന്ന് ഒക്‌ടോബർ 27ന് ചെന്നൈ പൊലീസ് സൈബർ സെൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Last Updated : Dec 2, 2020, 7:15 PM IST