ETV Bharat / bharat

കശ്‌മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ബത്തിന്ദിയിലേക്ക്‌ മാറ്റി

author img

By

Published : Dec 3, 2019, 3:51 PM IST

പ്രമുഖ നേതാക്കളുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സര്‍ക്കാരാണ്‌ തീരുമാനിക്കേണ്ടതെന്ന് ജമ്മു കശ്‌മീര്‍ ബിജെപി പ്രസിഡന്‍റ്‌  രവീന്ദ്ര റെയ്‌ന

Former detained CMs lodged at Srinagar shifted  former ministers lodged at srinagar  കശ്‌മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ബത്തിന്ദിയിലേക്ക്‌ മാറ്റി  Jammu and Kashmir BJP president Ravindra Raina  Article 370
കശ്‌മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ബത്തിന്ദിയിലേക്ക്‌ മാറ്റി

ശ്രീനഗര്‍ : ഓഗസ്‌റ്റ്‌ അഞ്ച്‌ മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, ഫറൂഖ് അബ്‌ദുള്ള എന്നിവരെ ശ്രീനഗറില്‍ നിന്നും ബത്തിന്ദി പ്രദേശത്തേക്ക്‌ മാറ്റി. ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന്‌ പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരും മറ്റ്‌ പ്രമുഖ നേതാക്കളും വീട്ടുതടങ്കലിലായിരുന്നു. വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളുടെ തടങ്കല്‍ കാലാവധി നീട്ടുമെന്ന് ബിജെപി സൂചന നല്‍കിയിരുന്നു. കൂടാതെ അഴിമതി നടത്തിയിട്ടുള്ള രാഷ്‌ട്രീയ നേതാക്കളെ വെറുതെ വിടില്ലെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് . പ്രമുഖ നേതാക്കളുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സര്‍ക്കാരാണ്‌ തീരുമാനിക്കേണ്ടതെന്ന് ജമ്മു കശ്‌മീര്‍ ബിജെപി പ്രസിഡന്‍റ്‌ രവീന്ദ്ര റെയ്‌ന പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.